തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിയില്‍ പുതിയ നിയമനങ്ങളൊന്നും നടത്താനാവില്ലെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന് വ്യക്തമാക്കി. കണ്ടക്ടര്‍ ...
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിയില്‍ പുതിയ നിയമനങ്ങളൊന്നും നടത്താനാവില്ലെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന് വ്യക്തമാക്കി.
കണ്ടക്ടര്‍ തസ്തികയിലേക്ക് അഡൈ്വസ് മെമ്മോ കിട്ടിയവര്‍ക്ക് ജോലി നല്‍കാനാവില്ലെന്നും അവരോട് അനുഭാവമുണ്ടെന്നും അവര്‍ക്ക് കോടതിയെ സമീപിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും ഗതാഗത മന്ത്രി വ്യക്തമാക്കി.
കണ്ടക്ടര്‍ തസ്തികയിലേക്ക് അഡൈ്വസ് മെമ്മോ കിട്ടിയവര്‍ക്ക് ജോലി നല്‍കാനാവില്ലെന്നും അവരോട് അനുഭാവമുണ്ടെന്നും അവര്‍ക്ക് കോടതിയെ സമീപിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും ഗതാഗത മന്ത്രി വ്യക്തമാക്കി.
COMMENTS