അഹമ്മദാബാദ്: ഗുജറാത്തിലെ കച്ചിലെ മുന്ദ്ര ജില്ലയില്‍ വ്യോമസേനയുടെ ജാഗ്വാര്‍ യുദ്ധവിമാനം തകര്‍ന്നു വീണ് പൈലറ്റ് മരിച്ചു. ഇന്നു രാവിലെ പത്ത...
അഹമ്മദാബാദ്: ഗുജറാത്തിലെ കച്ചിലെ മുന്ദ്ര ജില്ലയില്‍ വ്യോമസേനയുടെ ജാഗ്വാര്‍ യുദ്ധവിമാനം തകര്‍ന്നു വീണ് പൈലറ്റ് മരിച്ചു. ഇന്നു രാവിലെ പത്തരയ്ക്ക് സാധാരണയുള്ള പരിശീലപറക്കലിനിടെയായിരുന്നു അപകടമുണ്ടായത്. സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ പൈലറ്റിന്റെ ജീവന് രക്ഷിക്കാനായില്ല.
പാടത്താണ് വിമാനം തകര്‍ന്നു വീണത്. അവിടെ മേയുകയായിരുന്ന അഞ്ചു പശുക്കളും വിമാനം വീണ് ചത്തു. വ്യോമസേന അപകടത്തെക്കുറിച്ച് അന്വേഷണം നടത്തും.
പാടത്താണ് വിമാനം തകര്‍ന്നു വീണത്. അവിടെ മേയുകയായിരുന്ന അഞ്ചു പശുക്കളും വിമാനം വീണ് ചത്തു. വ്യോമസേന അപകടത്തെക്കുറിച്ച് അന്വേഷണം നടത്തും.
COMMENTS