കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടനും പ്രതിയുമായ ദിലീപിന്റെ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും. ഇന്നു രാവിലെ പതിനൊന്നു മണിയോടെയാണ് ഹര്‍ജി പരി...
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടനും പ്രതിയുമായ ദിലീപിന്റെ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും. ഇന്നു രാവിലെ പതിനൊന്നു മണിയോടെയാണ് ഹര്‍ജി പരിഗണിക്കുന്നത്.
നടി ആക്രമിക്കപ്പെട്ട സമയത്ത് പ്രധാന പ്രതി പള്‍സര്‍ സുനി മൊബൈലില്‍ പിടിച്ച ദൃശ്യങ്ങളാണ് ദിലീപ് ആവശ്യപ്പെട്ടിരിക്കുന്നത്. അതില്‍ കൃത്രിമം നടന്നിട്ടുണ്ടെന്നാണ് ദിലീപിന്റെ വാദം. നേരത്തെ ഈ തെളിവ് ദിലീപിന് കാണാന്‍ കോടതി അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് തനിക്ക് ലഭിക്കണമെന്ന ആവശ്യമാണ് ദിലീപിനുള്ളത്.
അതേസമയം കേസിലെ മറ്റ് പ്രതികളായ അഡ്വ.പ്രതീഷ് ചാക്കോ, രാജു ജോസഫ് എന്നിവരുടെ വിടുതല്‍ ഹര്‍ജിയും കോടതി ഇന്ന് പരിഗണിക്കും.

COMMENTS