Search

കൊട്ടാരക്കരയില്‍ ട്രെയിനില്‍ യുവതിക്കു നേരെ ആസിഡ് ആക്രമണം

കൊല്ലം: കൊട്ടാരക്കരയില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണമുണ്ടായി. ഇന്ന് ഉച്ചയ്ക്ക് കൊട്ടാരക്കരയില്‍ ട്രെയില്‍ യാത്രചെയ്യുകയായിരുന്ന യുവതിക്ക് നേരെയാണ് ആസിഡ് ആക്രണമുണ്ടായത്.

ട്രെയിന്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. യുവതിക്ക് പുറമെ ട്രെയിനിലെ മറ്റൊരു യാത്രക്കാരനും പരിക്കേറ്റിട്ടുണ്ട്. ഇരുവരെയും കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിന്റെ കാരണം വ്യക്തമല്ല.



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “കൊട്ടാരക്കരയില്‍ ട്രെയിനില്‍ യുവതിക്കു നേരെ ആസിഡ് ആക്രമണം