തിരുവനന്തപുരം: ബൈപ്പാസ് റോഡില്‍ ചാക്കയ്ക്ക് സമീപം ടെമ്പോ ട്രാവലറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. പുനലൂര്‍ ...
തിരുവനന്തപുരം: ബൈപ്പാസ് റോഡില്‍ ചാക്കയ്ക്ക് സമീപം ടെമ്പോ ട്രാവലറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. പുനലൂര്‍ തെന്മല സ്വദേശി ലാലു (25) ആണ് മരിച്ചത്.
വിമാനത്താവളത്തിലെ ഫയര്‍ ആന്‍ഡ് സേഫ്റ്റി വിഭാഗത്തില്‍ താല്‍ക്കാലിക ജീവനക്കാരനായ ലാലു കഴിഞ്ഞ ദിവസം രാത്രി ജോലിക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ ലാലുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.

COMMENTS