തിരുവനന്തപുരം: വാഹനാപകട കേസുകളിലെ അന്വേഷണ ചുമതല ഇനി മുതല്‍ ട്രാഫിക് പൊലീസില്‍ നിന്ന് ലോക്കല്‍ പൊലീസിലേക്ക്. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗ...
തിരുവനന്തപുരം: വാഹനാപകട കേസുകളിലെ അന്വേഷണ ചുമതല ഇനി മുതല്‍ ട്രാഫിക് പൊലീസില്‍ നിന്ന് ലോക്കല്‍ പൊലീസിലേക്ക്. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്. ഇതോടൊപ്പം ട്രാഫിക് പൊലീസ് സ്റ്റേഷനുകളുടെ പേര് ട്രാഫിക് എന്‍ഫോഴ്സ്മെന്റ് യൂണിറ്റ് എന്നാക്കി മാറ്റാനും തീരുമാനമായി.
ഈ തീരുമാനത്തോടെ ട്രാഫിക് നിയന്ത്രണം ശക്തമാക്കാനും അപകടങ്ങള്‍ കുറയ്ക്കാനും ഗതാഗതക്കുരുക്ക് കുറയ്ക്കാനുമാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
ഈ തീരുമാനത്തോടെ ട്രാഫിക് നിയന്ത്രണം ശക്തമാക്കാനും അപകടങ്ങള്‍ കുറയ്ക്കാനും ഗതാഗതക്കുരുക്ക് കുറയ്ക്കാനുമാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
COMMENTS