കൊച്ചി: ഗോദയിലൂടെ മലയാളത്തിലെത്തി മലയാളികളുടെ മനംകവര്‍ന്ന നടി വാമിഖ ഗബ്ബി പൃഥ്വിരാജിന്റെ നായികയായെത്തുന്നു. നൈന്‍ എന്ന സിനിമയിലാണ് വാമിഖ ...
കൊച്ചി: ഗോദയിലൂടെ മലയാളത്തിലെത്തി മലയാളികളുടെ മനംകവര്‍ന്ന നടി വാമിഖ ഗബ്ബി പൃഥ്വിരാജിന്റെ നായികയായെത്തുന്നു. നൈന്‍ എന്ന സിനിമയിലാണ് വാമിഖ പൃഥ്വിയുടെ നായികയാകുന്നത്. സയന്‍സ് ഫിക്ഷന്‍ സ്വഭാവമുള്ള ചിത്രമായിരിക്കും നൈന്‍.
പൃഥ്വിരാജിന്റെ ആദ്യ നിര്‍മാണ സംരഭമായ പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് സോണി പിച്വര് റിലീസിങ് ഇന്റര്‍നാഷണലുമായി ചേര്‍ന്ന് ചെയ്യുന്ന ചിത്രമാണ് നൈന്‍. എ ജീനസ് മൊഹമ്മദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംഗീതം ഷാന്‍ റഹ്മാന്. ഈ വര്‍ഷം തന്നെ ചിത്രം തിയേറ്ററുകളിലെത്തും.

COMMENTS