ജറുസലം: ജറിസലമില് യുഎസ് എംബസി തുറക്കുന്നതിനെതിരെ പ്രതിഷേധിച്ച പലസ്തീന്‍കാര്‍ക്കു നേരെ ഇസ്രയേല്‍ സേന വെടിവയ്ച്ചു. സംഭവത്തില്‍ 4പേര് കൊല്...
ജറുസലം: ജറിസലമില് യുഎസ് എംബസി തുറക്കുന്നതിനെതിരെ പ്രതിഷേധിച്ച പലസ്തീന്‍കാര്‍ക്കു നേരെ ഇസ്രയേല്‍ സേന വെടിവയ്ച്ചു. സംഭവത്തില്‍ 4പേര് കൊല്ലപ്പെടുകയും 1,300 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ജുസലമില് എംബസി തുറക്കാനുള്ള യുഎസിന്റെ നീക്കം പ്രതിഷേധത്തിനു കാരണമായിരുന്നു. പലസ്തീനും ലോകരാഷ്ട്രങ്ങളും യുഎസിന്റെ നീക്കത്തിനെതിരെ രംഗത്തെത്തിയിരുന്നു.
ആറാഴ്ചയായി ഗാസ ഭരിക്കുന്ന ഹമാസ് ഗ്രേറ്റ് മാര്‍ച്ച് ഒഫ് റിട്ടേണ്‍ എന്ന പേരില്‍ പ്രതിഷേധം നടത്തിവരുന്നു. ഇസ്രയേല്‍ ആക്രമണത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ കൊല്ലപ്പെട്ടെന്ന് ഹമാസ് പറഞ്ഞു.
യുഎസ് അംബാസഡര്‍ ഡേവിഡ് ഫ്രൈഡ്മാനാണ് എംബസി ഉദ്ഘാടനം ചെയ്തത്. യുഎസ് ഉന്നതോദ്യോഗസ്ഥരും ഇസ്രയേല്‍ നേതാക്കളും ഉദ്ഘാടനത്തില്‍ സന്നിഹിതരായിരുന്നു.
യുഎസ് ജറുസലമില്‍ എംബസി തുടങ്ങുന്നത് ഇസ്രയേലിന്റെ തലസ്ഥാനമായി ജറുസലമിനെ അംഗീകരിക്കാനുള്ള നടപടികളുടെ ഭാഗമായാണ്.
Highlight: us embassy opens in jerusalem. palestians killed in clashes in gaza

COMMENTS