തിരുപ്പൂര്‍: തിരുപ്പൂരില്‍ വാഹനാപകടത്തില്‍ മാവേലിക്കര സ്വദേശികളായ രണ്ടു മലയാളികള്‍ മരിച്ചു. ശ്രീധരന് പിള്ള (65), വിജയന് പിള്ള (64) എന്ന...
തിരുപ്പൂര്‍: തിരുപ്പൂരില്‍ വാഹനാപകടത്തില്‍ മാവേലിക്കര സ്വദേശികളായ രണ്ടു മലയാളികള്‍ മരിച്ചു. ശ്രീധരന് പിള്ള (65), വിജയന് പിള്ള (64) എന്നിവരാണ് മരിച്ചത്.
തിരുപ്പൂര്‍ ചങ്കപ്പള്ളി എന്ന സ്ഥലത്തുവച്ചാണ് അപകടം നടന്നത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ പിക്കപ്പ് വാനിന്റെ പിറകില്‍ ഇടിച്ചാണ് അപകടമുണ്ടായത്.
ശ്രീധരന് പിള്ളയുടെ സഹോദരീ ഭര്‍ത്താവാണ് വിജയന്‍പിള്ള. ശ്രീധരന് പിള്ളയുടെ അമ്മയുടെ മരണവാര്‍ത്തയറിഞ്ഞ് നാസിക്കില്‍ നിന്ന് നാട്ടിലേക്ക് പുറപ്പെട്ടതാണിവര്‍. കാറില്‍ അഞ്ചുപേരാണ് ഉണ്ടായിരുന്നത്. മറ്റു മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഇവരുടെ പരിക്ക് ഗുരുതരമല്ല.
മുന്നില്‍ പോയപിക്കപ്പ് വാന്‍ പെട്ടെന്ന് ബ്രേക്ക് ചെയ്തതാണ് അപകടത്തിനു കാരണം.
Highlight: accident kills two keralites in Thirippur. Three are injured.

COMMENTS