തൂത്തുക്കുടി: വേദാന്ത സ്റ്റെര്‍ലൈറ്റ് ചെമ്പു ശുദ്ധീകരണശാലയ്ക്കു സമീപം ഇന്ന് രാവിലെ ഉണ്ടായ പ്രതിഷേധത്തില്‍ രണ്ട് പോലസുകാര്ക്ക് വെട്ടേറ്റു...
തൂത്തുക്കുടി: വേദാന്ത സ്റ്റെര്‍ലൈറ്റ് ചെമ്പു ശുദ്ധീകരണശാലയ്ക്കു സമീപം ഇന്ന് രാവിലെ ഉണ്ടായ പ്രതിഷേധത്തില്‍ രണ്ട് പോലസുകാര്ക്ക് വെട്ടേറ്റു. നിരവധി പേരാണ് പ്രതിഷേധവുമായി ഇന്നും രംഗത്തെത്തിയിരിക്കുന്നത്. കമ്പനിയില്‍നിന്നു പുറന്തള്ളപ്പെടുന്ന മാലിന്യം ജലസ്രോതസുകള്‍ മലിനമാക്കുന്നതായി ആരോപിച്ച് നൂറുദിവസമായി നാട്ടുകാര്‍ സമരത്തിലാണ്. കഴിഞ്ഞ ദിവസത്തെ പോലീസ് വെടിവയ്പ്പില്‍ 11 പേരാണ് മരിച്ചത്.
പോലീസ് വെടിവയ്പില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹം ഏറ്റെടുക്കാതെ ആശുപത്രിയുടെ മുന്‍പിലും വലിയ പ്രതിഷേധമാണ് നടക്കുന്നത്.
അതേസമയം വേദാന്ത സ്റ്റെര്ലൈറ്റിലേക്കുള്ള വൈദ്യുതി വിച്ഛേദിക്കാന്‍ തമിഴ്നാട് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നിര്‍ദ്ദേശം നല്കി. ജില്ലാ കളക്ടര്‍ക്കാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

COMMENTS