തൃശൂര്‍: യുവതിയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് പിടിയില്‍. മുംബയിലെ ബന്ധുവിന്റെ വീട്ടില്‍ നിന്നാണ് ഭര്‍ത്താവ് വിരാജിനെ പൊലീ...
തൃശൂര്‍: യുവതിയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് പിടിയില്‍. മുംബയിലെ ബന്ധുവിന്റെ വീട്ടില്‍ നിന്നാണ് ഭര്‍ത്താവ് വിരാജിനെ പൊലീസ് പിടികൂടിയത്.
ആളുകള്‍ നോക്കി നില്‍ക്കെയാണ് വിരാജ് ഭാര്യ ജീതുവിനെ പെട്രോള്‍ ഒഴിച്ചശേഷം തീകൊളുത്തിയത്. മൂന്നു ദിവസം മുമ്പായിരുന്നു സംഭവം. ചൊവ്വാഴ്ച രാവിലെയാണ് ചികിത്സയിലിരിക്കെ ജീതു മരിച്ചത്.
സംഭവത്തിനു ശേഷം വിരാജ് ഒളിവിലായിരുന്നു. മുംബയിലെ ബന്ധുവീട് കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്.
Keywords: Thrissur,murder, police,arrest

COMMENTS