കോഴിക്കോട്: കോഴിക്കോട് കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നു പേര് മരിച്ചു. ദേശീയ പാട 66 ല്‍ വടകര കൈനാട്ടിലാണ് അപകടമുണ്ടായത്. മരിച്ച മൂന്...
കോഴിക്കോട്: കോഴിക്കോട് കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നു പേര് മരിച്ചു. ദേശീയ പാട 66 ല്‍ വടകര കൈനാട്ടിലാണ് അപകടമുണ്ടായത്.
മരിച്ച മൂന്നു പേരും തലശ്ശേരിക്കാരാണ്. തലശ്ശേരി സുലൈഹ മന്‍സിലില്‍ മുഹമ്മദ് ഇഖ്ബാലാണ് (20) മരിച്ചവരില്‍ ഒരാള്‍.
ഒരാളെ മാത്രമേ തിരിച്ചറിഞ്ഞിട്ടുള്ളൂ. കോഴിക്കോട് മേഡിക്കല്‍ കോളജ് ആശുപത്രിയിലാണ് മൃതദേഹങ്ങള്‍.
Highlight: Three died in an accident in Kozhikkodu

COMMENTS