കൊച്ചി: വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി കൊലപാതകത്തില്‍ എസ്.ഐ ദീപക്കിന് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. ഒരു ലക്ഷം രൂപ ബോണ്ട്,...
കൊച്ചി: വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി കൊലപാതകത്തില്‍ എസ്.ഐ ദീപക്കിന് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. ഒരു ലക്ഷം രൂപ ബോണ്ട്, എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം, എറണാകുളം വിചാരണ കോടതിയുടെ പരിധിയില്‍ പ്രവേശിക്കരുത് എന്നീ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.
ശ്രീജിത്തിന്റെ മരണത്തില്‍ തനിക്കു പങ്കില്ലെന്ന് എസ്.ഐ ദീപക് ഹൈക്കോടതിയില്‍ പറഞ്ഞിരുന്നു. വരാപ്പുഴയില്‍ ക്രമസമാധാന പ്രശ്നം ഉണ്ടായപ്പോള്‍ പാതിരാത്രി സ്റ്റേഷന് ഡ്യൂട്ടിയില്‍ വരിക മാത്രമാണ് ചെയ്തതെന്നുംശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുത്തത് താന്‍ അല്ലെന്നും എസ്.ഐ ദീപക് പറഞ്ഞു.
സ്റ്റേഷനില്‍ വച്ചല്ല ശ്രീജിത്തിന് മര്‍ദ്ദനമേറ്റതെന്നും യാത്രയ്ക്കിടയില്‍ ആണെന്നും അതിനാല്‍ അതില്‍ തനിക്ക് ഇതില്‍ പങ്കില്ലെന്നും ദീപക് പറഞ്ഞു. ശ്രീജിത്തിന്റെ അമ്മയോ ഭാര്യയോ തനിക്കെതിരെ പരാതി പറഞ്ഞിട്ടില്ലെന്നും പ്രതി കസ്റഡിയില്‍ മരണപ്പെട്ടാല്‍ നഷ്ടപരിഹാരം ലഭിക്കുമെന്നതിനാല്‍ ചില പ്രതികള്‍ ജാമ്യത്തില്‍ ഇറങ്ങിയപ്പോള്‍ തന്റെ പേര് ഇതിലേക്ക് വലിച്ചിഴയ്ക്കുകയായിരുന്നെന്നും ദീപക് കോടതിയെ അറിയിച്ചിരുന്നു.

COMMENTS