ന്യൂഡൽഹി: കർണാടകത്തിലെ വിശ്വാസ വോട്ടെടുപ്പു നടപടികൾ ലൈവ് സ്ട്രീം ചെയ്യാനും എല്ലാ ചാനലുകൾക്കും നേരിട്ട് സം പ്രേഷണം ചെയ്യാനും സൗകര്യമൊരുക...
ന്യൂഡൽഹി: കർണാടകത്തിലെ വിശ്വാസ വോട്ടെടുപ്പു നടപടികൾ ലൈവ് സ്ട്രീം ചെയ്യാനും എല്ലാ ചാനലുകൾക്കും നേരിട്ട് സം പ്രേഷണം ചെയ്യാനും സൗകര്യമൊരുക്കാനും സുപ്രീം കോടതി നിർദ്ദേശിച്ചു.
ഇതേസമയം, പ്രോ ടെം സ്പീക്കറെ നിയോഗിക്കാനുള്ള ഗവർണറുടെ വിവേചനാധികാരത്തിൽ ഇടപെടില്ലെന്നും ഇതു സംബന്ധിച്ച വാദത്തിനിടെ സുപ്രീം കോടതി വ്യക്തമാക്കി.
മുതിർന്ന അംഗത്തെ പ്രോ ടെം സ്പീക്കറായി നിയമിക്കുക കീഴ് വഴക്കമാണ്, നിയമമല്ല. അതിനാൽ തന്നെ ഇടപെടാനാവില്ലെന്നും കോടതി പറഞ്ഞു.
COMMENTS