തിരുവനന്തപുരം: ആര്.സി.സിയെ തകര്‍ക്കുന്ന തരത്തിലുള്ള പ്രചാരണങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്ന് ഡയറക്ടര്‍ ഡോ.പോള്‍ സെബാസ്റ്റ്യന്‍ വ്യക്തമാക്...
തിരുവനന്തപുരം: ആര്.സി.സിയെ തകര്‍ക്കുന്ന തരത്തിലുള്ള പ്രചാരണങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്ന് ഡയറക്ടര്‍ ഡോ.പോള്‍ സെബാസ്റ്റ്യന്‍ വ്യക്തമാക്കി. പ്രശ്നപരിഹാരത്തിന് രക്തദാതാക്കളെ തിരഞ്ഞെടുക്കുന്നതിലടക്കം കൂടുതല്‍ ജാഗ്രത പാലിക്കുകയും കൗണ്‍സിലിങ് ഉള്‍പ്പെടെയുള്ള ബോധവല്കരണ പരിപാടികള്‍ കൂടുതല്‍ ശക്തിപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
മാധ്യമ വിചാരണയിലൂടെ എല്ലാം ശരിപ്പെടുത്തിക്കളയാം എന്ന ധാര്‍ഷ്ട്യം ജനാധിപത്യ സമൂഹത്തിന് ചേര്‍ന്നതല്ലെന്നും അദ്ദേഹം വിശദമാക്കി. അടുത്ത കാലത്തായി ആര്.സി.സിയെ അപകീര്‍ത്തിപ്പെടുത്ത രീതിയില്‍ സമൂഹ മാധ്യമങ്ങളിലൂടെ വാര്‍ത്തകള്‍ വരുന്ന സാഹചര്യത്തിലാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്.

COMMENTS