തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായ മഴ ലഭിക്കുമെന്ന അപൂര്‍വമായ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇത്തരം മുന്നറിയിപ്പ് വളരെ അ...
തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായ മഴ ലഭിക്കുമെന്ന അപൂര്‍വമായ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇത്തരം മുന്നറിയിപ്പ് വളരെ അപൂര്‍വമായി മാത്രമേ കാലാവസ്ഥാ വകുപ്പ് നല്‍കാറുള്ളൂ.
എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും അഗ്നിശമന സേനാ വിഭാഗങ്ങള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജില്ലാ കളക്ടര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കേരളത്തില്‍ 21 സെന്റീമീറ്റര്‍ വരെ മഴ ലഭിക്കും. 30 വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്. 28 വരെ സംസ്ഥാനത്ത് അതിശക്തമായ മഴ ലഭിക്കും.
25 നു ശക്തമായ മഴയായിരിക്കുമെന്നും ശനിയാഴ്ച മഴ അതിശക്തമാകുമെന്നുമാണ് മുന്നറിയിപ്പ്. മുന്നറിയിപ്പ് പരിഗണിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും നിര്‍ദ്ദേശം നല്കി.
ഉരുള്‍പൊട്ടാനുള്ള സാധ്യതയുള്ളതിനാല്‍ രാത്രി ഏഴു മുതല്‍ രാവിലെ ഏഴു വരെ മലയോരമേഖലയിലൂടെയുള്ള യാത്ര പരിമിതപ്പടുത്താന് പൊലീസിനു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ശക്തമായ തിരമാലകള്‍ക്കു സാധ്യതയുള്ളതിനാല്‍ വിനോദസഞ്ചാരികള്കടലില് ഇറങ്ങരുതെന്നും നിര്‍ദ്ദേശമുണ്ട്.
Highlight: Rare extreme heavy rail alert on Kerala.

COMMENTS