കണ്ണൂര്‍: വയല്‍ക്കിളികളുടെ സമരത്തെ പിന്തിരിപ്പിക്കാനുള്ള ശ്രമം ഇനിയും തുടരുമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി പി.ജയരാജന് വ്യക്തമാക്കി. തി...
കണ്ണൂര്‍: വയല്‍ക്കിളികളുടെ സമരത്തെ പിന്തിരിപ്പിക്കാനുള്ള ശ്രമം ഇനിയും തുടരുമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി പി.ജയരാജന് വ്യക്തമാക്കി. തിരുവനന്തപുരത്തേക്കുള്ള ലോംങ്ങ് മാര്‍ച്ചിന്റെ തീയതി പ്രഖ്യാപിക്കാന്‍ വയല്‍ക്കിളികള്‍ ഇന്ന് യോഗം ചേരുന്ന സാഹചര്യത്തിലാണ് പി.ജയരാജന് ഇങ്ങനെ പ്രസ്താവിച്ചിരിക്കുന്നത്.
മുന്‍പും സി.പി.എം ജില്ലാ നേതൃത്വം ഈ സമരം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും ഇനിയും ശ്രമം തുടരുമെന്നും അദ്ദേഹം അറിയിച്ചു. വയല്‍ക്കിളികള്‍ സമരത്തില്‍ നിന്ന് പിന്മാറണമെന്നും ഈ സമരത്തിന്റെ പിന്നില്‍ ചില തീവ്രവാദസംഘടനകളാണെന്നും അദ്ദേഹം പറഞ്ഞു.

COMMENTS