തിരുവനന്തപുരം: പെട്രോൾ വില കുതിച്ചുയരുന്നു. ഇന്ന് 1.73 രൂപ കൂടി വർധിച്ച് വില ലീറ്ററിന് 80.35 ആയി. ഡീസലിന് വില 73.34 ആയാണ് ഉയർന്നിരിക്...
തിരുവനന്തപുരം: പെട്രോൾ വില കുതിച്ചുയരുന്നു. ഇന്ന് 1.73 രൂപ കൂടി വർധിച്ച് വില ലീറ്ററിന് 80.35 ആയി.
ഡീസലിന് വില 73.34 ആയാണ് ഉയർന്നിരിക്കുന്നത് . രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയർന്നതും രൂപയുടെ മൂല്യം ഇടിഞ്ഞതമാണ് വിലക്കയത്തിനു കാരണം.
വിലക്കയറ്റം വരും ദിവസങ്ങളിലും തുടരുമെന്നാണ് വിപണി വിദഗ്ദ്ധർ തരുന്ന മുന്നറിയിപ്പ്.
വിലക്കയറ്റത്തിൽ നിന്ന് ജനത്തെ രക്ഷിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കേറ്റി കഴിയൂ.
31.8 ശതമാനമാണ് പെട്രാളിന് കേരളം ചുമത്തുന്ന നികുതി. ഡീസലിന് കേരള നികൃതി 24.5 ശതമാനമാണ്. ഇതു കുറയ്ക്കാൻ കേരളം തയ്യാറായാൽ തന്നെ വിലവർദ്ധനയുടെ ഭാരത്തിൽ നിന്നു ജനത്തെ രക്ഷിക്കാനാകും.
COMMENTS