തിരുവനന്തപുരം: താന്‍ എ.ഐ.സി.സി നേതൃത്വത്തിലേക്ക് ഇല്ലെന്നും സംസ്ഥാന രാഷ്ട്രീയം തന്നെയാണ് തന്റെ പ്രവൃത്തിമണ്ഡലമെന്നും മുന്‍ മുഖ്യമന്ത്രി ഉ...
തിരുവനന്തപുരം: താന്‍ എ.ഐ.സി.സി നേതൃത്വത്തിലേക്ക് ഇല്ലെന്നും സംസ്ഥാന രാഷ്ട്രീയം തന്നെയാണ് തന്റെ പ്രവൃത്തിമണ്ഡലമെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. കര്‍ണ്ണാടക തെരഞ്ഞെടുപ്പിലെ പാഠം ഉള്‍ക്കൊണ്ട് ദേശീയ തലത്തില്‍ പാര്‍ട്ടി നയം മാറണമെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. തെരഞ്ഞെടുപ്പ് തോല്‍വികളും ദുര്‍ബ്ബലമാകുന്ന സംഘടനാ സംവിധാനവും എ.ഐ.സി.സിയെ പ്രതിസന്ധിയിലാക്കുമ്പോഴും ദേശീയതലത്തിലേക്ക് ഇല്ലെന്നു തന്നെയാണ് മുന്‍ മുഖ്യമന്ത്രിയുടെ നിലപാട്.
എ.കെ.ആന്റണിയുടെ വഴിയല്ല തന്റേതെന്നും ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പിന് ശേഷം കെ.പി.സി.സിയില്‍ നേതൃമാറ്റമുണ്ടാകുമെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.
കര്‍ണ്ണാടക തെരഞ്ഞെടുപ്പ് ഒരു പാഠമാണെന്നും ബി.ജെ.പി വിരുദ്ധരെ ഒന്നിപ്പിക്കണമെന്നും മുന്‍മുഖ്യമന്ത്രി വ്യക്തമാക്കി.

COMMENTS