ന്യൂഡല്‍ഹി: സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നതിന് കാരണം അവരുടെ വസ്ത്രധാരണ രീതിയല്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന് അഭിപ്...
ന്യൂഡല്‍ഹി: സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നതിന് കാരണം അവരുടെ വസ്ത്രധാരണ രീതിയല്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന് അഭിപ്രായപ്പെട്ടു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ കാര്യക്ഷമമായി ഇടപെടണമെന്ന് മന്ത്രി പറഞ്ഞു.
സ്ത്രീകള്‍ പീഡനത്തിരയാകുന്നത് കൂടുതലും വീട്ടില്‍ നിന്നു തന്നെയോ സുഹൃത്തുക്കളില്‍ നിന്നോ ഒക്കെ ആണെന്നും അതിനാല്‍ എന്‍ഫോഴ്സ്മെന്റ്, വനിതാ കമ്മീഷന് എന്നിവ ഇത്തരം കേസുകളില്‍ കൂടുതല്‍ കാര്യക്ഷമമായി ഇടപെടണമെന്നും മന്ത്രി വ്യക്തമാക്കി.
സ്ത്രീകള്‍ മോശമായ വസ്ത്രം ധരിക്കുന്നതാണ് പീഡനത്തിന് കാരണമെങ്കില്‍ പിഞ്ചു കുട്ടികള്‍ എന്തുകൊണ്ടാണ് പീഡിപ്പിക്കപ്പെടുന്നതെന്നും പീഡനങ്ങള്‍ തടയാന്‍ കാര്യക്ഷമമായ ഇടപെടല്‍ ഉറപ്പുവരുത്താന്‍ വേണ്ടതെല്ലാം ചെയ്യുമെന്നും നിര്‍മ്മല സീതാരാമന് വ്യക്തമാക്കി.

COMMENTS