കോഴിക്കോട്: സംസ്ഥാനത്തെ ഏഴു ജില്ലകളിലായി 29 പേര്നിപ്പ വൈറസ് ബാധ സംശയിച്ച് നിരീക്ഷണത്തില്‍. കോഴിക്കോട്-11, മലപ്പുറം-ഒന്‍പത്, എറണാകുളം-നാല...
കോഴിക്കോട്: സംസ്ഥാനത്തെ ഏഴു ജില്ലകളിലായി 29 പേര്നിപ്പ വൈറസ് ബാധ സംശയിച്ച് നിരീക്ഷണത്തില്‍. കോഴിക്കോട്-11, മലപ്പുറം-ഒന്‍പത്, എറണാകുളം-നാല്, കോട്ടയം-രണ്ട്, തിരുവനന്തപുരം, തൃശൂര്‍, വയനാട്-ഒരോന്നു വീതം എന്നിങ്ങനെയാണ് കണക്ക്.
14 പേര്‍ക്ക് നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 10 പേര് കോഴിക്കോട്ടും നാലു പേര് മലപ്പുറത്തുമാണ്.
കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ നിപ്പ വൈറസ് ബാധയേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ വ്യാഴാഴ്ച മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന നഴ്സിങ് വിദ്യാര്‍ത്ഥിനിക്ക് നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
നിപ്പ വൈറസ് ബാധയേറ്റ് സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 11 ആയി. കോഴിക്കോട് മരിച്ച സാബിത്തിന്റെ മരണം നിപ്പ മൂലമാണോയെന്ന് സ്ഥിരീകരിച്ചിട്ടില്ല. 160 പേരുടെ സാമ്പിളുകള്‍ മണിപ്പൂരിലേക്ക് അയച്ചിട്ടുണ്ട്.
Highlight: Nipah virus out break in Kerala.

COMMENTS