കോഴിക്കോട്: കേരളത്തിനെ ഭീതിയിലാഴ്ത്തുന്ന നിപ വൈറസ് വായുവിലൂടെയും പകരാമെന്ന് കേന്ദ്രസംഘത്തിന്റെ മുന്നറിയിപ്പ്. വൈറസിന് വായുവിലൂടെ ഒരു മീറ്...
കോഴിക്കോട്: കേരളത്തിനെ ഭീതിയിലാഴ്ത്തുന്ന നിപ വൈറസ് വായുവിലൂടെയും പകരാമെന്ന് കേന്ദ്രസംഘത്തിന്റെ മുന്നറിയിപ്പ്. വൈറസിന് വായുവിലൂടെ ഒരു മീറ്ററില്‍ ്ധികം സഞ്ചരിക്കാനാവില്ല. മാത്രമല്ല, പ്രതിരോധ ശേഷി ഉള്ളവര്‍ക്ക് രോഗം വരില്ലെന്നും കേന്ദ്രസംഘം വ്യക്തമാക്കി.
സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്രസംഘം അറിയിച്ചു. വൈസിനെ നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ സംഘം പ്രകീര്‍ത്തിച്ചു. സംഘം പേരാമ്പ്ര ചങ്ങാരത്തെത്തി പരിശോധന നടത്തി 60 പേരുടെ രക്തസാമ്പിളുകള്‍ ശേഖരിച്ചു.
ഡല്‍ഹി എയിംസിലെ വിദഗ്ദ്ധസംഘം ചൊവ്വാഴ്ച കോഴിക്കോട് എത്തുമെന്ന് മന്ത്രി പറഞ്ഞു. ആവശ്യമെങ്കില്‍ ലോകാരോഗ്യസംഘടനയെയും സമീപിക്കുമെന്നും മന്ത്രി അറിയിച്ചു.

COMMENTS