പേരാമ്പ്ര: കോഴിക്കോട് ജില്ലയില്‍ 12 പേര്‍ക്ക് നിപ്പാ വൈറസ് ബാധ സ്ഥിരീകരിച്ചെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ വ്യക്തമാക്കി. ഇതില്‍ 10 പേര് ...
പേരാമ്പ്ര: കോഴിക്കോട് ജില്ലയില്‍ 12 പേര്‍ക്ക് നിപ്പാ വൈറസ് ബാധ സ്ഥിരീകരിച്ചെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ വ്യക്തമാക്കി. ഇതില്‍ 10 പേര് മരിച്ചെന്നും രണ്ടു പേരുടെ നില ഗുരുതരമാണെന്നും മന്ത്രി അറിയിച്ചു.
18 പേരുടെ രക്തസാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ ആറു പേര്‍ക്ക് നിപ്പാ ബാധിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന രണ്ടു പേര് ഇന്നു രാവിലെ മരിച്ചത് നിപ്പാ ബാധിച്ചാണെന്നും മന്ത്രി അറിയിച്ചു.
കഴിഞ്ഞ ദിവസം മരിച്ച നഴ്സ് ലിനിക്കും നിപ്പാ വൈറസ് ബാധയേറ്റിരുന്നു. മലപ്പുറത്ത് രണ്ടുപേര്‍ ഇതുമൂലം ചികിത്സയിലാണെന്നും മന്ത്രി അറിയിച്ചു.

COMMENTS