തിരുവനന്തപുരം: പതിനാറുകാരിയായ മകളെ തന്റെ കാമുകനൊപ്പം അനാശാസ്യത്തിനു പ്രേരിപ്പിച്ച കേസില്‍ അമ്മ അറസ്റ്റില്‍. വെള്ളറട കുന്നത്തുകാലിനടുത്ത്...
തിരുവനന്തപുരം: പതിനാറുകാരിയായ മകളെ തന്റെ കാമുകനൊപ്പം അനാശാസ്യത്തിനു പ്രേരിപ്പിച്ച കേസില്‍ അമ്മ അറസ്റ്റില്‍. വെള്ളറട കുന്നത്തുകാലിനടുത്ത് വാടകയ്ക്കു താമസിക്കുന്ന കണ്ണൂര്‍ സ്വദേശിനിയെയാണ് വെള്ളറട പൊലീസ് അറസ്റ്റ് ചെയ്തത്. അമ്മയുടെ കാമുകന് ഒളിവിലാണ്.
വീട്ടില്‍ നില്ക്കാന് കഴിയാതെ പെണ്‍കുട്ടി ബന്ധുവിന്റെ വീട്ടില്‍ പോയിരുന്നു. അമ്മ അറിയാതെയാണ് പോയത്.
മകളെ കാണാനില്ലെന്നു കാട്ടി അമ്മ ഒന്‍പതാം തീയതി വെള്ളറട പൊലീസ് പരാതി നല്കി. പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിയുന്നത്.
അമ്മ നല്കിയ പരാതി പ്രകാരം വീട്ടിലെത്തിയ പൊലീസിന് പെണ്‍കുട്ടിയുടെ ഡയറി ലഭിച്ചു. അതില്‍ അമ്മയുടെ വഴിവിട്ട ബന്ധങ്ങളെ കുറിച്ച് എഴുതിയിട്ടുണ്ടായിരുന്നു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയെ ബന്ധുവീട്ടില്‍ നിന്ന് കണ്ടെത്തി. അമ്മയുടെ കാമുകന്റെ ശല്യം മൂലമാണ് താന്‍ വീടുവിട്ടിറങ്ങിയതെന്ന് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു.
അമ്മയ്ക്കും കാമുകനും എതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു.
Highlight: Minor girl sexually abused

COMMENTS