Search

കൊല്ലത്ത് പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്തു; ഒരാള്‍ പിടിയില്‍

കൊല്ലം: കൊല്ലം തെന്മലയ്ക്കു സമീപം പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്തു. സംഭവത്തില്‍ ഒരാളെ കുളത്തൂപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ചു പേര്‍ക്കായി പൊലീസ് തിരച്ചില്‍ തുടരുന്നു.

തിരുവനന്തപുരം സ്വദേശിനിയായ പെണ്‍കുട്ടിയാണ് കൂട്ടമാനഭംഗത്തിന് ഇരയായത്. നാട്ടില്‍ നിന്ന് കാണാതായപെണ്‍കുട്ടിയാണ് പീഡിപ്പിക്കപ്പെട്ടത്. തെന്മല-പുളിയറ സ്റ്റേഷന്‍ പരിധിയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്.


Highlight: Minor girl gang raped in Kollam.One arrested in connection with the case.



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ കൊല്ലത്ത് പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്തു; ഒരാള്‍ പിടിയില്‍