പാലക്കാട്: അട്ടപ്പാടിയില്‍ പന്ത്രണ്ടു വയസ്സുള്ള ആദിവാസി പെണ്‍കുട്ടി പീഡനത്തിന് ഇരയായി. അട്ടപ്പാടി ആനക്കട്ടി സ്വദേശിനിയായ പെണ്‍കുട്ടിയെയാ...
പാലക്കാട്: അട്ടപ്പാടിയില്‍ പന്ത്രണ്ടു വയസ്സുള്ള ആദിവാസി പെണ്‍കുട്ടി പീഡനത്തിന് ഇരയായി. അട്ടപ്പാടി ആനക്കട്ടി സ്വദേശിനിയായ പെണ്‍കുട്ടിയെയാണ് പീഡിപ്പിച്ചത്.
സംഭവത്തില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ പന്ത്രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടിയുടെ അയല്‍ക്കാരിയാണ് യുവതി.
മേയ് പത്തൊമ്പതിന് പുതൂര്‍ ഉത്സവത്തിനെന്നു പറഞ്ഞ് യുവതി പെണ്‍കുട്ടിയെ കൊണ്ടുപോകുകയായിരുന്നു. പെണ്‍കുട്ടി തിരിച്ചെത്താതിരുന്നതോടെയാണ് ബന്ധുക്കള്‍ പൊലീസിനു പരാതി നല്‍കിയത്.
അന്വേഷണത്തില്‍ പൊലീസ് പെണ്‍കുട്ടിയെ കണ്ടെത്തി.പിന്നീട് നടത്തിയ വൈദ്യപരിശോധനയിലാണ് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തിയത്.
Highlight: Minor adivasi girl sexually abused in Attappady

COMMENTS