അമേരിക്ക: അമേരിക്കയില്‍ സൈനിക വിമാനം തകര്‍ന്നുവീണ് 9 പേര് മരിച്ചു. ജോര്‍ജ്ജിയയില്‍ സാവന്നാ തീരത്തിന് സമീപം പ്യൂര്‍ട്ടോറിക്ക നാഷണല്‍ ഗാര്...
അമേരിക്ക: അമേരിക്കയില്‍ സൈനിക വിമാനം തകര്‍ന്നുവീണ് 9 പേര് മരിച്ചു. ജോര്‍ജ്ജിയയില്‍ സാവന്നാ തീരത്തിന് സമീപം പ്യൂര്‍ട്ടോറിക്ക നാഷണല്‍ ഗാര്‍ഡിന്റെ വിമാനമാണ് നിയന്ത്രണം നഷ്ടപ്പെട്ട് തകര്‍ന്നു വീണത്. സൈനിക വിമാനത്തില്‍ ഉണ്ടായിരുന്ന 9 പേരും മരിച്ചു. സംഭവത്തില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നടുക്കം രേഖപ്പെടുത്തി.
സി 10 ഹെര്‍ക്കുലീസ് വിഭാഗത്തില്‍പെട്ട വിമാനമാണ് തകര്‍ന്നുവീണത്. അരിസോണയിലുള്ള അമേരിക്കന്‍ എയര്‍ഫോഴ്സ് ബേസിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടമുണ്ടായത്. നിയന്ത്രണം നഷ്ടപ്പെട്ട വിമാനം എയര്‍ പോര്‍ട്ടിന് സമീപമുള്ള ദേശീയ പാതയിലേക്ക് തകര്‍ന്നു വീഴുകയായിരുന്നു.

COMMENTS