കോട്ടയം: പ്രണയിച്ചു വിവാഹം കഴിച്ചതിനു യുവാവിനെ വീട്ടില്‍ കയറി ആക്രിച്ച ശേഷം തട്ടിക്കൊണ്ടുപോയി. കോട്ടയം കുമാരനല്ലൂര്‍ സ്വദേശി കെവിനെയാണ് ത...
കോട്ടയം: പ്രണയിച്ചു വിവാഹം കഴിച്ചതിനു യുവാവിനെ വീട്ടില്‍ കയറി ആക്രിച്ച ശേഷം തട്ടിക്കൊണ്ടുപോയി. കോട്ടയം കുമാരനല്ലൂര്‍ സ്വദേശി കെവിനെയാണ് തട്ടിക്കൊണ്ടുപോയത്. മാന്നാനത്ത് വീടാക്രമിച്ചതാണ് തട്ടിക്കൊണ്ടുപോയത്.
ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. പെണ്‍കുട്ടിയുടെ സഹോദരന്റെ നേതൃത്വത്തിലുള്ള സംഘമാണ് യുവാവിനെ തട്ടിക്കൊണ്ടുപോയതെന്നാണ് സൂചന.
കെവിനൊപ്പം അമ്മാവന്റെ മകനായ അനീഷിനെയും സംഘം തട്ടിക്കൊണ്ടുപോയി. കൊല്ലം പുനലൂര്‍ ഭാഗത്തേക്കു കൊണ്ടുപോകുന്നതിനിടെ അനീഷിനു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തുടര്‍ന്ന് വാഹനം വഴിയില്‍ നിര്‍ത്തിയിട്ടു. ഇതിനിടയിലാണ് കെവിനെ കാണാതായത്.
പിന്നീട് അനീഷിനെ സഘം വീട്ടില്‍ കൊണ്ടുവിട്ടു. ബന്ധുക്കളുടെ പരാതിയില്‍ ഗാന്ധി നഗര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
വെള്ളിയാഴ്ചയാണ് കെവിനും പുന്നല സ്വദേശിനിയായ യുവതിയും രജിസ്റ്റര്‍ വിവാഹം ചെയ്തത്.
Highlight: Man abducted by goonda gang for love marriage

COMMENTS