തിരുവനന്തപുരം: കേരള മുഖ്യമന്ത്രി പിണറായി വിജയന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ട്വിറ്ററിലൂടെ പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു. ഇത്...
തിരുവനന്തപുരം: കേരള മുഖ്യമന്ത്രി പിണറായി വിജയന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ട്വിറ്ററിലൂടെ പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു. ഇത് രാഷ്ട്രീയരംഗത്ത് ചര്‍ച്ചയാകുന്നു.
ബംഗാളില്‍ രാഷ്ട്രീയ വൈരികളാണ് തൃണമൂല്‍ കോണ്‍ഗ്രസും സി.പി.എമ്മും എന്നിരിക്കെ രാജ്യത്തെ ഏക സി.പി.എം മുഖ്യമന്ത്രിക്ക് മമത പിറന്നാള്‍ ആശംസ നേര്‍ന്നതാണ് ചര്‍ച്ചയാകുന്നത്.
നേരത്തെ കര്‍ണ്ണാടകയിലെ ജെ.ഡി.എസ് - കോണ്‍ഗ്രസ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് സീതാറാം യെച്ചൂരി അടക്കമുള്ള പ്രതിപക്ഷകക്ഷി നേതാക്കള്‍ക്കൊപ്പം മമത വേദി പങ്കിട്ടതും വാര്‍ത്തയായിരുന്നു.

COMMENTS