തിരുവനന്തപുരം: വിദേശ വനിത ലിഗ കൊല്ലപ്പെട്ടത് ബലാത്സംഗത്തിനിടെയെന്ന് പൊലീസിന് വ്യക്തമായ സൂചന ലഭിച്ചു. ലിഗയുടെ കൊലപാതകത്തില്‍ രണ്ടുപേരുടെ ...
തിരുവനന്തപുരം: വിദേശ വനിത ലിഗ കൊല്ലപ്പെട്ടത് ബലാത്സംഗത്തിനിടെയെന്ന് പൊലീസിന് വ്യക്തമായ സൂചന ലഭിച്ചു. ലിഗയുടെ കൊലപാതകത്തില്‍ രണ്ടുപേരുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകും. പൊലീസ് കസ്റ്റഡിയിലുളള ഉമേഷ്, ഉദയന്‍ എന്നിവരുടെ അറസ്റ്റാണ് ഉടന്‍ രേഖപ്പെടുത്തുക.
ഇതില്‍ മുഖ്യപ്രതി ഉമേഷാണെന്ന് പൊലീസ് വ്യക്തമാക്കി. ഇയാള്‍ മറ്റ് സ്ത്രീകളെയും കുട്ടികളെയും പീഡിപ്പിച്ചിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. പ്രതികള്‍ക്കെതിരെ ബലാത്സംഗ കുറ്റം ചുമത്തി കേസെടുക്കും.
COMMENTS