ഐസ്വാള്‍: മിസോറം ഗവര്‍ണ്ണറായി കുമ്മനം രാജശേഖരന് സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു. ഇന്നു രാവിലെ 11.15ന് ആണ് ഐസ്വാളിലെ രാജ്ഭവനില്‍ ഗുവാഹാത്...
ഐസ്വാള്‍: മിസോറം ഗവര്‍ണ്ണറായി കുമ്മനം രാജശേഖരന് സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു. ഇന്നു രാവിലെ 11.15ന് ആണ് ഐസ്വാളിലെ രാജ്ഭവനില്‍ ഗുവാഹാത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസിനു മുന്നില്‍ കുമ്മനം സത്യപ്രതിജ്ഞ ചെയ്തത് ചുമതലയേറ്റത്. ഗുവഹാത്തി ചീഫ് ജസ്റ്റിസ് അജിത് സിംഗ് കുമ്മനത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു.
മിസോറമിന്റെ പതിനെട്ടാമത് ഗവര്‍ണ്ണറാണ് കുമ്മനം. ഗുവാത്തിയില്‍ നിന്നും ഹെലികോപ്റ്ററിലാണ് കുമ്മനം രാജ് ഭവനില്‍ എത്തിയത്. റിട്ടയേഡ് ലഫ്. ജനറല്‍ നിര്‍ഭയ് ശര്‍മയുടെ കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് ബി.ജെ.പി കേരള അദ്ധ്യക്ഷനായിരുന്ന കുമ്മനത്തെ ഗവര്‍ണ്ണറായി ഇവിടെ നിയമിച്ചത്.

COMMENTS