കോട്ടയം: പ്രണയവിവാഹത്തിന്റെ പേരില്‍ ദുരഭിമാനക്കൊലക്ക് ഇരയായ നട്ടാശ്ശേരി എസ്എച്ച് മൗണ്ട് പിലാത്തറ കെവിന് ജോസഫിന്റെ പോസ്റ്റ്മോര്‍ട്ടം ഇന...
കോട്ടയം: പ്രണയവിവാഹത്തിന്റെ പേരില്‍ ദുരഭിമാനക്കൊലക്ക് ഇരയായ നട്ടാശ്ശേരി എസ്എച്ച് മൗണ്ട് പിലാത്തറ കെവിന് ജോസഫിന്റെ പോസ്റ്റ്മോര്‍ട്ടം ഇന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ നടക്കും.
ഇന്നുച്ചയ്ക്ക് 12 മണിയോടെ മൃതദേഹം നട്ടാശ്ശേരിയിലെ കെവിന്റെ വീട്ടിലെത്തിക്കും. പൊതുദര്‍ശനത്തിനു ശേഷം വൈകിട്ടു മൂന്നിനു നല്ലിടയന് പള്ളി സെമിത്തേരിയില്‍ സംസ്കാരം നടക്കും.
കേസില്‍ പ്രതികള്‍ക്കായി പൊലീസ് തിരച്ചില്‍ ശക്തമാക്കി. പ്രതികള്‍ വിദേശത്തേക്കു കടക്കുന്നത് തടയുന്നതിനായി സംസ്ഥാനത്തെ എല്ലാ വിമാനത്താവളങ്ങളിലും ജാഗ്രതാ നിര്‍ദ്ദേശം നല്കി.
Highlight: Kottayam Kevin murder case.

COMMENTS