കോട്ടയം: കെവിന്റെ മരണത്തില്‍ നീനുവിന്റെ അമ്മ രഹ്നയെ കണ്ടെത്താനായി പൊലീസ് തിരച്ചില്‍ ശക്തമാക്കി. നീനുവിന്റെ അച്ഛനും സഹോദരനും പൊലീസില്‍ കീഴ...
കോട്ടയം: കെവിന്റെ മരണത്തില്‍ നീനുവിന്റെ അമ്മ രഹ്നയെ കണ്ടെത്താനായി പൊലീസ് തിരച്ചില്‍ ശക്തമാക്കി. നീനുവിന്റെ അച്ഛനും സഹോദരനും പൊലീസില്‍ കീഴടങ്ങിയിരുന്നു.
നീനുവിന്റെ അച്ഛനമ്മമാര്‍ക്ക് സംഭവത്തെപ്പറ്റി അറിയാമെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് തിരച്ചില്‍ ശക്തമാക്കിയത്.
തെന്മലയിലും തമിഴ്നാട്ടിലുമുള്ള ബന്ധുവീടുകളില്‍ പൊലീസ് തിരച്ചില്‍ നടത്തുന്നു. നീനുവിന്റെ സഹോദരന് ഷാനു ചാക്കോയുടെ ഭാര്യ ജോലി ചെയ്തിരുന്ന സ്ഥലങ്ങളിലും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.
രഹ്നക്കൊപ്പം മറ്റു പ്രതികളെ കണ്ടെത്തുന്നതിനും പൊലീസ് ഊര്‍ജ്ജിതമായി തിരച്ചില്‍ നടത്തുന്നുണ്ട്. അതിനിടെ പൊലീസിന്റെ നീക്കങ്ങള്‍ പ്രതികള്‍ക്കു ലഭിക്കുന്നതായി സൂചനയുണ്ട്.
കെവിന്റെ മരണവുമായി ബന്ധപ്പെട്ട് പൊലീസിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
Highlight: Kevin murder case.

COMMENTS