ബംഗളൂരു: സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ഗവര്‍ണ്ണറുടെ തീരുമാനം കാത്ത് കര്‍ണാടകം. വലിയ ഒറ്റക്കക്ഷിയായ ബി.ജെ.പിയെ ആണോ കോണ്‍ഗ്രസ് - ജെ.ഡി.എസ്...
ബംഗളൂരു: സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ഗവര്‍ണ്ണറുടെ തീരുമാനം കാത്ത് കര്‍ണാടകം. വലിയ ഒറ്റക്കക്ഷിയായ ബി.ജെ.പിയെ ആണോ കോണ്‍ഗ്രസ് - ജെ.ഡി.എസ് സഖ്യത്തെയോ ആണോ ഗവര്‍ണ്ണര്‍ ക്ഷണിക്കുന്നത് എന്നതാണ് രാഷ്ട്രീയപാര്‍ട്ടികള്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്.
എന്നാല്‍ സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാല്‍ പറഞ്ഞു. സര്‍ക്കാര്‍ രൂപീകരണത്തിനായി സാധ്യമായ എല്ലാ വഴികളും തേടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതേസമയം താന്‍ ബി.ജെ.പിക്കൊപ്പം ചേരുമെന്ന പ്രചാരണം തെറ്റാണെന്ന് കോണ്‍ഗ്രസ് നേതാവ് ഡി.കെ.ശിവകുമാര്‍ വ്യക്തമാക്കി. എം.എല്‍.എമാരെ മറുകണ്ടം ചാടിക്കാന്‍ ബി.ജെ.പി ശ്രമിച്ചാല്‍ തങ്ങളും രാഷ്ട്രീയം കളിക്കുമെന്നും ശിവകുമാര്‍ പറഞ്ഞു. എം.എല്‍.എമാരെ രാജിവെപ്പിക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നുണ്ടെന്നും ശിവകുമാര്‍ ആരോപിച്ചു. കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരണത്തിനായി ഉറച്ചുനില്‍ക്കുമ്പോള്‍ ഒട്ടും പുറകോട്ട് പോകണ്ടെന്നാണ് ബി.ജെ.പിയുടെയും നിലപാട്.

COMMENTS