ന്യൂഡല്‍ഹി: ഇന്ത്യന്‍ ജനാധിപത്യത്തെ തന്നെ അവഹേളിക്കുന്ന കര്‍ണാടകത്തിലെ രാഷ്ട്രീയ നെറികേടുകള്‍ക്ക് അറുതി വരുത്താനായി നാളെ തന്നെ വിശ്വാസവ...
ന്യൂഡല്‍ഹി: ഇന്ത്യന്‍ ജനാധിപത്യത്തെ തന്നെ അവഹേളിക്കുന്ന കര്‍ണാടകത്തിലെ രാഷ്ട്രീയ നെറികേടുകള്‍ക്ക് അറുതി വരുത്താനായി നാളെ തന്നെ വിശ്വാസവോട്ട് തേടാനാവുമോ എന്ന് ബിജെപി സര്‍ക്കാരിനോട് സുപ്രീം കോടതി ആരാഞ്ഞു.
നാളെ തന്നെ വിശ്വാസവോട്ടിനു തയ്യാറെന്ന് കോണ്‍ഗ്രസ് പാര്‍ട്ടി വ്യക്തമാക്കിയപ്പോള്‍ തിങ്കളാഴ്ച വരെ സമയം അനുവദിക്കണമെന്നു ബിജെപിക്കു വേണ്ടി ഹാജരായ മുകുള്‍ റോത്തഗി ആവശ്യപ്പെട്ടു.
ഈ വിഷയത്തില്‍ സുപ്രീം കോടതിയില്‍ ചൂടേറിയ വാഗ്വാദം നടക്കുകയാണ്.
COMMENTS