കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ നിന്ന് സായുധസംഘം തട്ടിക്കൊണ്ടുപോയ ഇന്ത്യക്കാരെ മോചിപ്പിക്കാന്‍ ഇന്ത്യയും അഫ്ഗാനിസ്ഥാനും സംയുക്ത ശ്രമം തുടരുകയാ...
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ നിന്ന് സായുധസംഘം തട്ടിക്കൊണ്ടുപോയ
ഇന്ത്യക്കാരെ മോചിപ്പിക്കാന്‍ ഇന്ത്യയും അഫ്ഗാനിസ്ഥാനും സംയുക്ത ശ്രമം തുടരുകയാണ്. സംഭവത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. എന്നാല്‍ താലിബാനാണ് ഇതിന് പിന്നിലെന്ന നിഗമനത്തിലാണ് പ്രാദേശിക ഭരണകൂടം. വൈദ്യുതി പ്രസരണ വിതരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കമ്പനിയായ കെ.ഇ.സിയിലെ ഏഴ് എന്‍ജിനീയര്‍മാരെയാണ് ഇന്നലെ രാവിലെഅജ്ഞാതര് തട്ടിക്കൊണ്ടുപോയിരിക്കുന്നത്.
ഇവരെക്കുറിച്ചുളള കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. അഫ്ഗാനിലെ വടക്കന്‍ മേഖലയില്‍ പണി പുരോഗമിക്കുന്ന വൈദ്യുതി നിലയത്തിലേക്ക് പോകുംവഴിയാണ് സംഭവം. സംഭവത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
എന്നാല്‍ താലിബാന് സ്വാധീനമുള്ള പ്രദേശത്താണ് സംഭവമെന്നും, അതിനാല്‍ താലിബാനാണ് ഇതിന് പിന്നിലെന്നും ബംഗ്ലാന്‍ പ്രാദേശിക ഭരണകൂടം വ്യക്തമാക്കി.

COMMENTS