കാഠ്മണ്ഡു: നേപ്പാളിലെ മുക്തിനാഥില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നു വീണ് രണ്ട് പൈലറ്റുമാര്‍ മരിച്ചു. കാര്‍ഗോ ആവശ്യത്തിന് ഉപയോഗിക്കുന്ന മകാ...
കാഠ്മണ്ഡു: നേപ്പാളിലെ മുക്തിനാഥില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നു വീണ് രണ്ട് പൈലറ്റുമാര്‍ മരിച്ചു. കാര്‍ഗോ ആവശ്യത്തിന് ഉപയോഗിക്കുന്ന മകാലു എയറിന്റെ ഹെലികോപ്റ്ററാണ് തകര്‍ന്നു വീണത്. ഇന്നു രാവിലെയായിരുന്നു സംഭവം. നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവില്‍ നിന്ന് 186 കിലോമീറ്റര്‍ അകലെയുള്ള മുക്തിനാഥിലാണ് ഈ അപകടമുണ്ടായത്.
ഹെലികോപ്റ്റര്‍ അപകടം നേപ്പാള്‍ ആഭ്യന്തരമന്ത്രി സ്ഥിരീകരിച്ചു. അപകട കാരണം വ്യക്തമല്ലെന്നും സംഭവം അന്വേഷിച്ചുവരികയാണെന്നും അധികൃതര്‍ അറിയിച്ചു.
ഹെലികോപ്റ്റര്‍ അപകടം നേപ്പാള്‍ ആഭ്യന്തരമന്ത്രി സ്ഥിരീകരിച്ചു. അപകട കാരണം വ്യക്തമല്ലെന്നും സംഭവം അന്വേഷിച്ചുവരികയാണെന്നും അധികൃതര്‍ അറിയിച്ചു.
COMMENTS