ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും ശക്തമായ പൊടിക്കാറ്റ് അടിക്കുന്നു. ഇന്നു രാവിലെ മുതല്‍ മണിക്കൂറില്‍ 70 കിലോമീറ്റര്‍ വേഗതയിലാണ് ഇവിടെ കാറ്റ...
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും ശക്തമായ പൊടിക്കാറ്റ് അടിക്കുന്നു. ഇന്നു രാവിലെ മുതല്‍ മണിക്കൂറില്‍ 70 കിലോമീറ്റര്‍ വേഗതയിലാണ് ഇവിടെ കാറ്റ് വീശിയത്. കാറ്റിനൊപ്പം മഴയും ശക്തമായതോടെ ഇവിടെ ഗതാഗതം സ്തംഭിച്ചു. വാഹനങ്ങള്‍ക്ക് മുകളില്‍ മരം വീഴുകയും കെട്ടിടങ്ങള്‍ക്ക് നാശനഷ്ടം സംഭവിക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം ഡല്‍ഹി, ബീഹാര്‍, ആന്ധ്രാപ്രദേശ്, പശ്ചിമബംഗാള്‍ എന്നിവിടങ്ങളിലുണ്ടായ കാറ്റിലും മഴയിലും 86 പേരോളം മരിച്ചിരുന്നു.
കഴിഞ്ഞ ദിവസം ഡല്‍ഹി, ബീഹാര്‍, ആന്ധ്രാപ്രദേശ്, പശ്ചിമബംഗാള്‍ എന്നിവിടങ്ങളിലുണ്ടായ കാറ്റിലും മഴയിലും 86 പേരോളം മരിച്ചിരുന്നു.
COMMENTS