കൊച്ചി: ആസൂത്രണ ബോര്‍ഡ് മുന്‍ അംഗവും തിരുവനന്തപുരം ടെക്നോപാര്‍ക്ക് സി.ഇ.ഒയുമായിരുന്ന ജി.വിജയരാഘവന് ധനലക്ഷ്മി ബാങ്ക് ഡയറക്ടര്‍ ബോര്‍ഡില്‍...
കൊച്ചി: ആസൂത്രണ ബോര്‍ഡ് മുന്‍ അംഗവും തിരുവനന്തപുരം ടെക്നോപാര്‍ക്ക് സി.ഇ.ഒയുമായിരുന്ന ജി.വിജയരാഘവന് ധനലക്ഷ്മി ബാങ്ക് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നും രാജിവച്ചു. ധനലക്ഷ്മി ബാങ്കിന്റെ പുനരുദ്ധാരണ നടപടികളോട് ആര്.ബി.ഐയുടെ സമീപനം മോശമാണെന്നാരോപിച്ചാണ് രാജി.
2017 ഒക്ടോബര്‍ മുതല്‍ ധനലക്ഷ്മി ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡിലെ സ്വതന്ത്ര അംഗമാണ് അദ്ദേഹം.
കേരളത്തിന്റേതെന്ന് പൂര്‍ണ്ണ അര്‍ത്ഥത്തില്‍ പറയാവുന്ന ബാങ്ക് ഇപ്പോള്‍ ധനലക്ഷ്മി മാത്രമാണെന്നും ബാങ്കിന്റെ നിയന്ത്രണം കൈയടക്കാന്‍ ശ്രമിക്കുന്ന ഗ്രൂപ്പുകളുടെ താല്പ്പര്യമനുസരിച്ചാണോ ആര്.ബി.ഐ പ്രവര്‍ത്തിക്കുന്നതെന്ന് സംശയമുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

COMMENTS