ബംഗളൂരു: മുന്‍പ്രധാനമന്ത്രി എ.ബി.വാജ്പേയിയാണ് ഭരിച്ചിരുന്നതെങ്കില്‍ രാജ്യത്ത് പാവപ്പെട്ടവരെ ഇങ്ങനെ തല്ലിക്കൊല്ലില്ലായിരുന്നുവെന്ന് ഗുലാം...
ബംഗളൂരു: മുന്‍പ്രധാനമന്ത്രി എ.ബി.വാജ്പേയിയാണ് ഭരിച്ചിരുന്നതെങ്കില്‍ രാജ്യത്ത് പാവപ്പെട്ടവരെ ഇങ്ങനെ തല്ലിക്കൊല്ലില്ലായിരുന്നുവെന്ന് ഗുലാം നബി ആസാദ് പറഞ്ഞു. കര്‍ണാടകയിലെ തിരഞ്ഞെടുപ്പ് പ്രചരണപരിപാടിയില്‍ പങ്കെടുത്തു സംസാരിക്കവെയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.
അടല്‍ ബിഹാരി വാജ്പേയ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് ഇത്തരം ആള്‍ക്കൂട്ടക്കൊലകള്‍ ഉണ്ടായിട്ടില്ലെന്നും ദളിതരെ ഇങ്ങനെ വേട്ടയാടിയിട്ടില്ലെന്നും വാജ്പേയ് സര്‍ക്കാര്‍ നമ്മുടെ അടുക്കളയില്‍ കയറി നാം ഉണ്ടാക്കിയതും ഉണ്ണുന്നതും എന്താണെന്ന് ചികഞ്ഞു നോക്കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് അടുക്കുന്ന കര്‍ണ്ണാടകയില്‍ ദളിത് പിന്നോക്ക വിഭാഗം വോട്ടുകള്‍ ലക്ഷ്യമിട്ടായിരിക്കും ഗുലാം നബി ആസാദ് വാജ്പേയിയെ പ്രശംസിച്ചു സംസാരിച്ചതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

COMMENTS