തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില കുറഞ്ഞു. പെട്രോളിന് ഏഴ് പൈസയും ഡീസലിന് ആറ് പൈസയുമാണ് കുറഞ്ഞത്. തിരുവനന്തപുരത്ത് പെട്രോള്‍ വില 82....
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില കുറഞ്ഞു. പെട്രോളിന് ഏഴ് പൈസയും ഡീസലിന് ആറ് പൈസയുമാണ് കുറഞ്ഞത്.
തിരുവനന്തപുരത്ത് പെട്രോള്‍ വില 82.54 രൂപയും ഡീസലിന് 75.13 രൂപയുമായി. തുടര്‍ച്ചയായ പതിനാറ് ദിവസത്തെ വര്‍ധനയ്ക്ക് ശേഷം ചൊവ്വാഴ്ച ഇന്ധനവില ഒരു പൈസ കുറച്ചിരുന്നു.
പെട്രോളിന്റെയും ഡീസലിന്റെയും നികുതി കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇന്നലെ തീരുമാനിച്ചിരുന്നു. ജൂണ്‍ ഒന്നു മുതലാണ് ഇത് പ്രാബല്യത്തില്‍ വരുന്നത്. അതിനിടയിലാണ് ഇപ്പോള്‍ ഇന്ധന വിലയില്‍ നേരിയ കുറവുണ്ടായിരിക്കുന്നത്.

COMMENTS