കാസര്‍ഗോഡ്: ഒരു വീട്ടിലെ നാലു പേര് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍. അച്ഛനും അമ്മയും രണ്ടു മക്കളുമാണ് മരിച്ചത്. കാസര്‍ഗോഡ് അടൂര്‍ എടപ്പ...
കാസര്‍ഗോഡ്: ഒരു വീട്ടിലെ നാലു പേര് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍. അച്ഛനും അമ്മയും രണ്ടു മക്കളുമാണ് മരിച്ചത്.
കാസര്‍ഗോഡ് അടൂര്‍ എടപ്പറമ്പ് ദേലമ്പാടി പഞ്ചായത്തില്‍പ്പെടുന്ന പീകുഞ്ചെയില്‍ വൈകിട്ട് ഏഴു മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
പികുഞ്ചെയില് രാധാകൃഷ്ണന് (44), ഭാര്യ പ്രസീത (35), മക്കളായ കാശിനാഥന് (5), ശബരീനാഥന് (3) എന്നിവരാണ് മരിച്ചത്.
പൊലീസ് എത്തി അന്വേഷണം തുടങ്ങി. മരണകാരണം വ്യക്തമല്ല. രാധാകൃഷ്ണന് മെഷീന് ഉപയോഗിച്ച് പുല്ലുവെട്ടുന്ന ജോലിയാണ്.
Highlight:Four members in a family found dead in Kasargodu

COMMENTS