ചെന്നൈ: മികച്ച ടെക്നീഷ്യന്മാരെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ഫോര്‍ഡ് ഇന്ത്യ ടെക്നിക്കല്‍ ട്രെയിനിംഗ് സെന്റര്‍ (ടിടിസി) ആരംഭിച്ചു. ...
ചെന്നൈ: മികച്ച ടെക്നീഷ്യന്മാരെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ഫോര്‍ഡ് ഇന്ത്യ ടെക്നിക്കല്‍ ട്രെയിനിംഗ് സെന്റര്‍ (ടിടിസി) ആരംഭിച്ചു.
ചെന്നൈയില്‍ ഉദ്ഘാടനം ചെയ്ത ടിടിസിയിലൂടെ ജീവനക്കാരെ മികച്ച രീതിയില്‍ വാര്‍ത്തെടുക്കുകയാണ് കമ്പനി ലക്ഷമിടുന്നത്. ഫോര്‍ഡിന്റെ നാലാമത് ട്രെയിനിംഗ് സെന്ററാണിത്. ചെന്നൈ ചെങ്കല്പ്പെട്ടിലുള്ള വെഹിക്കിള്‍ അസംബ്ലി ആന്‍ഡ് എന്ജിന് പ്ലാന്റിലാണ് പരിശീലനകേന്ദ്രം സ്ഥിതിചെയ്യുന്നത്.
പ്രതിവര്‍ഷം 2500 ടെക്നീഷ്യന്മാരെ വാര്‍ത്തെടുക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. പുതിയ കേന്ദ്രത്തില്‍ 1500 പേര്‍ക്ക് പരിശീലനം നല്കാന് സാധിക്കും.

COMMENTS