പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദുല്‍ഖര്‍ ചിത്രമാണ് മഹാനടി. നടി സാവിത്രിയുടെ ജീവിതകഥ പറയുന്ന ചിത്രത്തില്‍ ജെമിനി ഗണേശനായാണ് ഡിക്...
പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദുല്‍ഖര്‍ ചിത്രമാണ് മഹാനടി. നടി സാവിത്രിയുടെ ജീവിതകഥ പറയുന്ന ചിത്രത്തില്‍ ജെമിനി ഗണേശനായാണ് ഡിക്യു എത്തുന്നത്.
നാഗ് അശ്വിന് ഒരുക്കുന്ന ഈ ബിഗ് ബജറ്റ് തെലുങ്ക് ചിത്രത്തില്‍ വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. കീര്‍ത്തി സുരേഷ്, വിജയ് ദേവര്‍കോണ്ട, പ്രകാശ് രാജ് എന്നിവരാണ് പ്രധാന വേഷത്തില്‍. ചിത്രം തമിഴില്‍ എത്തുന്നത് നടൈഗര് തിലകം എന്ന പേരിലാണ്.
ചിത്രത്തിന്റെ കഥപറയാനെത്തിയ നാഗ് അശ്വിനോട് ഇതു നിങ്ങളുടെ രണ്ടാമത്തെ ചിത്രമല്ലേ, ഇത്രയും വലിയൊരു ചിത്രം ഒരുക്കാന്‍ നിങ്ങള്‍ക്കു സാധിക്കുമോ എന്നാണ് ദുല്‍ഖര്‍ ചോദിച്ചത്. എന്നാല്‍, സാധിക്കും എന്നായിരുന്നു ആത്മവിശ്വാസത്തോടെയുള്ള നാഗ് അശ്വിന്റെ മറുപടി.
തനിക്ക് തെലുങ്ക് അറിയില്ലെന്നു പറഞ്ഞ ദുല്‍ഖറിനോട് അതൊക്കെ ശരിയാക്കാമെന്നാണ് നാഗ് മറുപടി നല്‍കിയത്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിങ്ങിലാണ് ഡിക്യുവിന്റെ പരാമര്‍ശം.
Keywords: Dulquer Salman, Mahanadi,Movie

COMMENTS