ബംഗളൂരു: ജെ.ഡി.എസിന് മന്ത്രിസഭ രൂപീകരിക്കാന്‍ പുറത്ത് നിന്നും പിന്തുണ വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ്. കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കാനാണ് നീ...
ബംഗളൂരു: ജെ.ഡി.എസിന് മന്ത്രിസഭ രൂപീകരിക്കാന്‍ പുറത്ത് നിന്നും പിന്തുണ വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ്. കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കാനാണ് നീക്കം. അതേസമയം കോണ്‍ഗ്രസ് വാഗ്ദാനം ജെ.ഡി.എസ് സ്വാഗതം ചെയ്തു. സര്‍ക്കാര്‍ രൂപീകരണത്തിന് എല്ലാ സാധ്യതകളും തേടുമെന്നും ബി.ജെ.പിയെ ഒഴിവാക്കാന്‍ എന്തു ത്യാഗവും ചെയ്യുമെന്നും ചര്‍ച്ച ഫലം കാണുമെന്നാണ് പ്രതീക്ഷയെന്നും കെ.സി വേണുഗോപാല്‍ വ്യക്തമാക്കി.
കോണ്‍ഗ്രസ് ഹൈക്കമാന്റ് പ്രതിനിധി ഗുലാംനബി ആസാദ് ജെ.ഡി.എസ് മേധാവി ദേവഗൗഡയുമായി ചര്‍ച്ച നടത്തി. കോണ്‍ഗ്രസ് പിന്തുണ ജെ.ഡി.എസ് സ്വീകരിച്ചതായി ഗുലാം നബി ആസാദ് പറഞ്ഞു. സോണിയ ഗാന്ധിയുടെ നിര്‍ദ്ദേശപ്രകാരമാണിതെന്നാണ് സൂചന. ദേവഗൗഡ സോണിയ ഗാന്ധിയുമായി ഫോണില്‍ സംസാരിച്ചു എന്നും സൂചനയുണ്ട്.
ജെ.ഡി.എസിനെ പിന്തുണയ്ക്കുമെന്ന് പി.സി.സി അധ്യക്ഷന്‍ ജി.പരമേശ്വരനും വ്യക്തമാക്കി. അതേസമയം തീരുമാനം ജനവികാരം മാനിച്ചെന്ന് ജെ.ഡി.എസ് വക്താവ് വ്യക്തമാക്കി.

COMMENTS