തിരുവനന്തപുരം: പൊലീസില്‍ മാറ്റം വരുത്തേണ്ടതായി ചിലതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കി. പൊലീസ് ചെയ്യേണ്ടത് ചെയ്യുകയും ചെയ...
തിരുവനന്തപുരം: പൊലീസില്‍ മാറ്റം വരുത്തേണ്ടതായി ചിലതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കി. പൊലീസ് ചെയ്യേണ്ടത് ചെയ്യുകയും ചെയ്യാന്‍ പാടില്ലാത്തത് ചെയ്യാതിരിക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.
സത്യപ്രതിജ്ഞയിലെ കാര്യങ്ങള്‍ എപ്പോഴും പാലിക്കാന്‍ പൊലീസ് ബാധ്യസ്ഥരാണെന്നും അടുത്തിടെ ഉണ്ടായ ചില സംഭവങ്ങള്‍ പൊലീസിന്റെ യശസ്സ് കെടുത്തുന്നുവെന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ കുറ്റവാളികളോട് ഒരു വിട്ടുവീഴ്ചയും പാടില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

COMMENTS