തൃശൂര്‍: പിന്നണി ഗായിക സിത്താര കൃഷ്ണകുമാറിന്റെ കാര്‍ തൃശൂര്‍ പൂങ്കുന്നത്ത് വച്ച് അപകടത്തില്‍പെട്ടു. ഇന്നു രാവിലെയാണ് സംഭവം. റോഡില്നിന്...
തൃശൂര്‍: പിന്നണി ഗായിക സിത്താര കൃഷ്ണകുമാറിന്റെ കാര്‍ തൃശൂര്‍ പൂങ്കുന്നത്ത് വച്ച് അപകടത്തില്‍പെട്ടു. ഇന്നു രാവിലെയാണ് സംഭവം.
റോഡില്‍നിന്നു തെന്നിമാറിയ കാര്‍ ടെലിഫോണ്പോസ്റ്റിലേക്ക് ഇടിച്ചു കയറുകയായിരുന്നു. സിതാര തന്നെയാണ് കാര്‍ ഓടിച്ചിരുന്നത്.
പോസ്റ്റ് ഒടിഞ്ഞു കാറിനു മുകളിലേക്കു വീണ് കാറിന്റെ മുന്‍വശം തകര്‍ന്നെങ്കിലും ആര്‍ക്കും പരിക്കില്ല.

COMMENTS