അങ്കമാലി: നടിയെ ആക്രമിച്ച കേസില്‍ നിര്‍ണ്ണായക തെളിവായ വീഡിയോ ദൃശ്യങ്ങള്‍ കാണാന്‍ മുഖ്യപ്രതിയായ പള്‍സര്‍ സുനിക്ക് കോടതിയുടെ അനുമതി. കോടതിയ...
അങ്കമാലി: നടിയെ ആക്രമിച്ച കേസില്‍ നിര്‍ണ്ണായക തെളിവായ വീഡിയോ ദൃശ്യങ്ങള്‍ കാണാന്‍ മുഖ്യപ്രതിയായ പള്‍സര്‍ സുനിക്ക് കോടതിയുടെ അനുമതി. കോടതിയില്‍ അഭിഭാഷകനൊപ്പം ദൃശ്യങ്ങള്‍ കാണാനാണ് അനുമതി നല്‍കിയത്.
കേസില്‍ പ്രതികളും നടിയും സമര്‍പ്പിച്ച വിവിധ ഹര്‍ജികളില്‍ വാദം പൂര്‍ത്തിയായി. കേസിലെ പ്രതികളും അഭിഭാഷകരുമായ ആലുവ ചുണങ്ങുവേലില് പാന്തപ്ലാക്കല്‍ ചെറുപറമ്പില്‍ പ്രദീഷ് ചാക്കോ, എറണാകുളം ബ്രോഡ്വേയില് പന്തപ്ലാക്കല്‍ രാജു ജോസഫ് എന്നിവരുടെ വിടുതല്ഹര്ജികളും വനിതാ ജഡ്ജിയെ നിയമിക്കണം എന്ന് ആവശ്യപ്പെട്ട് നടി സമര്‍പ്പിച്ച ഹര്‍ജിയിലുമാണ് വാദം പൂര്‍ത്തിയായത്. ഹര്‍ജികളില്‍ ജൂണ്‍ 18ന് വിധി പറയും.
തൃശൂരില്‍ നിന്നു കൊച്ചിയിലേക്കു വരുമ്പാള്‍ 2017 ഫെബ്രുവരിയിലാണ് നടിയെ അങ്കമാലിയില്‍ വച്ച് ആക്രമിച്ചത്. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി എന്ന സുനില്‍കുമാറാണ്. ഗൂഢാലോചനക്കുറ്റത്തിന് നടന് ദിലീപിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ദിലീപിനെ പിന്നീട് ജാമ്യത്തില്‍ വിട്ടു.
Highlight: Actress abduction case Pulsar Suni

COMMENTS