ബംഗളൂരു: യെദിയൂരപ്പയുടെ വാക്കുകള്‍ വീമ്പിളക്കലായിരുന്നില്ല. പ്രതീക്ഷകള്‍ തെറ്റിച്ച് കര്‍ണാടകത്തില്‍ ബിജെപി മുന്നേറുന്നു. ഭരണകക്ഷിയായ ക...
ബംഗളൂരു: യെദിയൂരപ്പയുടെ വാക്കുകള്‍ വീമ്പിളക്കലായിരുന്നില്ല. പ്രതീക്ഷകള്‍ തെറ്റിച്ച് കര്‍ണാടകത്തില്‍ ബിജെപി മുന്നേറുന്നു. ഭരണകക്ഷിയായ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞപ്പോള്‍ ജനതാദള്‍ എസ് നേട്ടമുണ്ടാക്കുന്നു.
നൂറിലധികം സീറ്റില്‍ വ്യക്തമായ ആധിപത്യം ഉറപ്പിച്ച ബിജെപി ഏതാണ്ട് ഒറ്റയ്ക്കു തന്നെ ഭരണം പിടിക്കുമെന്ന മട്ടാണ്.
ഭരണകക്ഷിയായ കോണ്‍ഗ്രസ് പത്തര എഴുപതില്‍ താഴെ സീറ്റുമായി രണ്ടാം സ്ഥാനത്താണ്. ജെഡിഎസിന് നാല്പതിലേറെ സീറ്റില്‍ ലീഡുണ്ട്.
224ല്‍ 222 സീറ്റിലാണ് വോട്ടെടുപ്പ് നടന്നത്.
COMMENTS