പാലക്കാട്: ചലച്ചിത്ര നടന് വിജയ് പെരിങ്ങോട് അന്തരിച്ചു. ബുധനാഴ്ച പുലര്‍ച്ചെ നാലരയ്ക്ക് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. പ്രൊഡക...
പാലക്കാട്: ചലച്ചിത്ര നടന് വിജയ് പെരിങ്ങോട് അന്തരിച്ചു. ബുധനാഴ്ച പുലര്‍ച്ചെ നാലരയ്ക്ക് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
പ്രൊഡക്ഷന്‍ എക്സിക്യൂട്ടിവായാണ് പിജയന്‍ പെരിങ്ങോട് സിനിമയില്‍ എത്തുന്നത്. 1983 ല്‍ പുറത്തിറങ്ങിയ പി.എന്‍.മേനോന്റെ അസ്ത്രമാണ് ആദ്യ ചിത്രം.
മീശമാധവന്, കിളിച്ചുണ്ടന്‍ മാമ്പഴം, പട്ടാളം, അച്ചുവിന്റെ അമ്മ, രക്ഷാധികാരി ബൈജു തുടങ്ങി നാല്‍പ്പതോളം ചിത്രങ്ങളില്‍ അഭിനയിച്ചു.
Highlight: actor vijayan peringod passed away.

COMMENTS